SignIn
Kerala Kaumudi Online
Thursday, 22 October 2026 2.33 PM IST

തിരൂരങ്ങാടി ബ്ലോക്ക് പഞ്ചായത്ത് ശുചിത്വ പ്രഖ്യാപനം നടത്തി 

blok-tgi-
ഫോട്ടോ : ബ്ലോക്കിൻ്റെ കീഴിലെ മികച്ച ഗ്രാമ പഞ്ചായത്തിനുള്ള പുരസ്കാരം വള്ളിക്കുന്നിന് കെപി എ മജീദ് എം എൽ എ ഉപഹാരം നൽകുന്നു

തിരൂരങ്ങാടി : തിരൂരങ്ങാടി ബ്ലോക്ക് പഞ്ചായത്ത് ശുചിത്വ പ്രഖ്യാപനം കെ.പി.എ മജീദ് എം. എൽ.എ നിർവ്വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.ടി സാജിദ അദ്ധ്യക്ഷത വഹിച്ചു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ബിന്ദു. സെക്രട്ടറി പ്രേമരാജൻ' പഞ്ചായത്ത് പ്രസിഡന്റുമാരായ അബ്ദുൾ കലാം,​ ഷൈലജ,​ ടി. വിജിത്ത്. എൻ.വി മൂസക്കുട്ടി,​ ബ്ലോക്ക് വൈസ് പ്രസിഡന്റ് ഒടിയിൽ പീച്ചു, ജോയിന്റ് ബി.ഡി.ഓ ജോളി ജോൺ,​ സുധീർ കുമാർ തുടങ്ങിയവർ പ്രസംഗിച്ചു . മികച്ച ഗ്രാമ പഞ്ചായത്തിനുള്ള പുരസ്കാരം വള്ളിക്കുന്നിന് സമ്മാനിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, MALAPPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL