SignIn
Kerala Kaumudi Online
Thursday, 25 June 2026 4.03 AM IST

പി.ടി. അരുൺകുമാർ അനുസ്മരണവും

d
d


പെരിന്തൽമണ്ണ: സാമൂഹ്യ,​സാംസ്‌കാരിക,​ ജീവകാരുണ്യ പ്രവർത്തനങ്ങളിൽ നിറസാന്നിദ്ധ്യമായിരുന്ന പി.ടി. അരുൺ കുമാർ അനുസ്മരണവും പുസ്തക പ്രകാശനവും ജൂലായ് 25ന് പെരിന്തൽമണ്ണയിൽ നടക്കും.വൈകിട്ട് നാലിന് പെരിന്തൽമണ്ണ കെ.ടി നാരായണൻ സ്മാരക ടൗൺ ഹാളിൽ ചരിത്രകാരൻ അനിൽ ചേലേമ്പ്ര ഉദ്ഘാടന പ്രഭാഷണം നടത്തും. പുരസ്‌കാരദാനവും പുസ്തക പ്രകാശനവും നടക്കും. ബാവുൽ ഗായിക ശാന്തിപ്രിയ അവതരിപ്പിക്കുന്ന ബാവുൽ സംഗീത നിശയും പരിപാടിയുടെ ഭാഗമായി ഒരുക്കിയതായി പി.ടി. അരുൺകുമാർ സ്മാരക സാംസ്‌ക്കാരിക സമിതി ഭാരവാഹികളായ സി. വാസുദേവൻ, പി. തുളസീദാസ് എന്നിവർ അറിയിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, MALAPPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL