SignIn
Kerala Kaumudi Online
Saturday, 29 August 2026 12.54 AM IST

നെടുവ ഗവ. ഹൈസ്‌കൂളിൽ എന്റെ കൗമുദി 

news
നെ​ടു​വ​ ​ഗ​വൺമെന്റ് ഹൈ​സ്‌​കൂ​ളി​ൽ​ ​എ​ന്റെ​ ​കൗ​മു​ദി​ ​പ​ദ്ധ​തി​ ​ന​ഹാ​സ് ​ആ​ശു​പ​ത്രി​ ​എം.​ഡി.​ ​ഡോ.​ ​കെ.​അ​ബ്ദു​ൽ​ ​മു​നീ​ർ​ ​ഉ​ദ്ഘാ​ട​നം​ ചെയ്യുന്നു.

പരപ്പനങ്ങാടി: നെടുവ ഗവ.ഹൈസ്‌കൂളിൽ എന്റെ കൗമുദി പദ്ധതി നഹാസ് ആശുപത്രി എം.ഡി. ഡോ. കെ.അബ്ദുൽ മുനീർ ഉദ്ഘാടനം ചെയ്തു. സ്‌കൂളിൽ കഴിഞ്ഞ വർഷം പത്താം ക്ലാസിൽ നിന്ന് വിജയിച്ച വിദ്യാർത്ഥികളെയും എൽ.എസ്.എസ്, യു.എസ്.എസ് വിജയികളെയും ഡോക്ടർ അഭിനന്ദിച്ചു. സ്‌കൂൾ ഹയർസെക്കന്ററി സ്‌കൂളായി ഉയർത്തുമെന്ന സർക്കാരിന്റെ പ്രഖ്യാപനത്തെ അദ്ദേഹം സ്വാഗതം ചെയ്തു. ചടങ്ങിൽ പി.ടി.എ പ്രസിഡന്റ് ബി.മനോജ് കുമാർ അദ്ധ്യക്ഷത വഹിച്ചു.പ്രധാനാദ്ധ്യാപിക കെ കെ സിന്ധു,
കേരള കൗമുദി പരപ്പനങ്ങാടി ലേഖകൻ സൂചിത്രൻ അറോറ, സർകുലേഷൻ മാനേജർ പി.സിനീഷ്, അദ്ധ്യാപകൻ രഘുനാഥ് കുളത്തൂർ, എസ്.എം.സിചെയർമാൻ ശശികുമാർ സംസാരിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, MALAPPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL