SignIn
Kerala Kaumudi Online
Thursday, 23 July 2026 4.01 AM IST

രാഹുൽ ഗാന്ധിയുടെ അറസ്റ്റിൽ അരിയല്ലൂരിൽ പ്രതിഷേധം

d
d

വള്ളിക്കുന്ന്: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയെയും കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധിയെയും ഉൾപ്പെടെ ഡൽഹിയിൽ അറസ്റ്റ് ചെയ്ത നടപടിയിൽ പ്രതിഷേധിച്ച് അരിയല്ലൂർ ജംഗ്ഷനിൽ അരിയല്ലൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ ജാഥ സംഘടിപ്പിച്ചു. അരിയല്ലൂർ മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് കോശി പി. തോമസിന്റെ നേതൃത്വത്തിലായിരുന്നു ജാഥ. സലീഷ് വലിയവളപ്പിൽ, മൊയ്തീൻ ബാവ, മോഹനൻ കാരിയിൽ, എം.പി. സുരേന്ദ്രൻ, എ.എം. അജീഷ്, ഹുസൈൻ കോയ, സി. ഡാനിയൽ, വി. കേശവദാസ്, വിജയൻ വള്ളിക്കുന്ന്, ശിവദാസൻ വെള്ളത്തൂർ എന്നിവർ നേതൃത്വം നൽകി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, MALAPPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL