SignIn
Kerala Kaumudi Online
Saturday, 29 August 2026 5.11 AM IST

ഗുരു ജയന്തി

d
d

മലപ്പുറം : ബിജെപി ഒബിസി മോർച്ച മലപ്പുറം സെൻട്രൽ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ശ്രീനാരായണഗുരു ജയന്തി ദിനം ആചരിച്ചു. ചടങ്ങിൽ പുഷ്പാർച്ചനയും ദൈവദശകം ആലാപനവും നടത്തി. സംസ്ഥാന സമിതി അംഗം കെ വേലായുധൻ ഉദ്ഘാടനം ചെയ്തു. ഒബിസി മോർച്ച ജില്ലാ പ്രസിഡന്റ് കല്ലിങ്ങൽ ഉണ്ണികൃഷ്ണൻ , ബിജെപി ജില്ലാ പ്രസിഡണ്ട് പി.സുബ്രഹ്മണ്യൻ, മേഖല സെക്രട്ടറി സുന്ദരൻ വില്ലോടി, ഒബിസി മോർച്ച ജില്ലാ ജനറൽ സെക്രട്ടറി എപി സുബ്രഹ്മണ്യൻ രാമപുരം, പി പി സുരേഷ് എന്നിവർ സംസാരിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, MALAPPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL