SignIn
Kerala Kaumudi Online
Thursday, 29 October 2026 5.43 AM IST

ഓപ്പറേഷൻ തെളിമ ; മൂന്ന് സ്ഥാപനങ്ങളുടെ ലൈസൻസ് സസ്‌പെൻഡ് ചെയ്തു

മ​ല​പ്പു​റം​:​ ​എ​ണ്ണ​ക്ക​ടി​ക​ളു​ടെ​യും​ ​ഫ്രൈ​ഡ് ​പ​ല​ഹാ​ര​ങ്ങ​ളു​ടെ​യും​ ​ഗു​ണ​നി​ല​വാ​ര​വും​ ​ശു​ചി​ത്വ​വും​ ​ഉ​റ​പ്പാ​ക്കാ​ൻ​ ​ഭ​ക്ഷ്യ​സു​ര​ക്ഷാ​ ​വ​കു​പ്പ് ​ജി​ല്ല​യി​ൽ​ ​ന​ട​ത്തി​യ​ ​'​ഓ​പ്പ​റേ​ഷ​ൻ​ ​തെ​ളി​മ​-2​'​ ​സ്‌​പെ​ഷ്യ​ൽ​ ​ഡ്രൈ​വി​ൽ​ 18​ ​കേ​ന്ദ്ര​ങ്ങ​ളി​ൽ​ ​പ​രി​ശോ​ധ​ന​ ​ന​ട​ത്തി.​ ​അ​ഞ്ച് ​സ്‌​ക്വാ​ഡു​ക​ളാ​യാ​ണ് ​പ​രി​ശോ​ധ​ന​ ​ന​ട​ത്തി​യ​ത്.​ ​മാ​ന​ദ​ണ്ഡ​ങ്ങ​ൾ​ക്ക് ​വി​രു​ദ്ധ​മാ​യി​ ​ആ​വ​ർ​ത്തി​ച്ച് ​ചൂ​ടാ​ക്കി​ ​ഉ​പ​യോ​ഗി​ച്ച​ ​അ​ഞ്ച് ​ലി​റ്റ​ർ​ ​പ​ഴ​കി​യ​ ​പാ​ച​ക​ ​എ​ണ്ണ​ ​ന​ശി​പ്പി​ച്ചു.​ ​നി​യ​മ​ലം​ഘ​നം​ ​ക​ണ്ടെ​ത്തി​യ​ ​ഏ​ഴ് ​സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് ​കോ​മ്പൗ​ണ്ടിം​ഗ് ​നോ​ട്ടീ​സും​ ​ര​ണ്ട് ​സ്ഥാ​പ​ന​ങ്ങ​ൾ​ക്കെ​തി​രെ​ ​അ​ഡ്ജു​ഡി​ക്കേ​ഷ​ൻ​ ​ന​ട​പ​ടി​യും​ ​സ്വീ​ക​രി​ച്ചു.​ ​ഭ​ക്ഷ്യ​സു​ര​ക്ഷാ​ ​മാ​ന​ദ​ണ്ഡ​ങ്ങ​ൾ​ ​ലം​ഘി​ച്ച് ​പ്ര​വ​ർ​ത്തി​ച്ച​ ​മ​ങ്ക​ട​ ​പ​ഴ​മ​ള്ളൂ​രി​ലു​ള്ള​ ​നൈ​നാ​സ് ​ഫു​ഡ്സ് ​ച​പ്പാ​ത്തി​ ​ക​മ്പ​നി​ ​എ​ന്ന​ ​സ്ഥാ​പ​ന​ത്തി​ന്റെ​ ​പ്ര​വ​ർ​ത്ത​നം​ ​ഉ​ദ്യോ​ഗ​സ്ഥ​ർ​ ​നി​റു​ത്തി​വ​യ്പ്പി​ച്ചു.​ ​ഗു​രു​ത​ര​ ​ക്ര​മ​ക്കേ​ടു​ക​ൾ​ ​ക​ണ്ടെ​ത്തി​യ​ ​മ​ല​പ്പു​റം​ ​സ​ർ​ക്കി​ളി​ലെ​ ​ചോ​ളൂ​ർ​ ​പൈ​നൂ​ർ​ ​ഫു​ഡ് ​ബേ​ക്സ്,​ ​കോ​ട്ട​ക്ക​ൽ​ ​സ​ർ​ക്കി​ളി​ലെ​ ​ന്യൂ​ ​എ​സ്സാ​ർ​ ​ബേ​ക്ക​റി,​ ​മ​ങ്ക​ട​ ​സ​ർ​ക്കി​ളി​ലെ​ ​പ​ഴ​മ​ള്ളൂ​ർ​ ​റി​ജൂ​സ് ​പ​ത്തി​രി​ ​സ്ഥാ​പ​ന​ങ്ങ​ളു​ടെ​ ​ഫു​ഡ് ​സേ​ഫ്റ്റി​ ​ലൈ​സ​ൻ​സ് ​സ​സ്‌​പെ​ൻ​ഡ് ​ചെ​യ്തു.​ ​ഭ​ക്ഷ്യ​സു​ര​ക്ഷാ​ ​ഓ​ഫീ​സ​ർ​മാ​രാ​യ​ ​വി.​കെ.​ഷി​ജോ,​ ​കെ.​സി.​മു​ഹ​മ്മ​ദ് ​മു​സ്ത​ഫ,​ ​പി.​അ​ബ്ദു​ൽ​ ​റ​ഷീ​ദ്,​ ​ടി.​പി.​ജു​ബ്ന​ ​ഷെ​റി​ൻ,​ ​എ.​പി.​അ​ശ്വ​തി,​ ​കെ.​ജി.​ര​മി​ത,​ ​എ.​ആ​ർ.​ദി​വ്യ​ ​ല​ക്ഷ്മി,​ ​യു.​എം.​ദീ​പ്തി,​ ​ബി​നു​ ​ഗോ​പാ​ൽ,​ ​ഇ.​കെ.​പൂ​ർ​ണ്ണി​മ​ ​എ​ന്നി​വ​രും​ ​വ​കു​പ്പി​ലെ​ ​മ​റ്റ് ​ജീ​വ​ന​ക്കാ​രാ​യ​ ​എം.​രാ​ഹു​ൽ,​ ​എം.​സി.​രാ​ജേ​ഷ്,​ ​എം.​ആ​ർ.​വി​പി​ൻ,​ ​എ.​വി.​ജെ​ഷി​ ​എ​ന്നി​വ​രും​ ​അ​ട​ങ്ങു​ന്ന​ ​സ്‌​ക്വാ​ഡു​ക​ളാ​ണ് ​പ​ര​ിശോ​ധ​ന​ക​ൾ​ക്ക് ​നേ​തൃ​ത്വം​ ​ന​ൽ​കി​യ​ത്.

നോട്ടീസ് നൽകി

  • പോ​രാ​യ്മ​ക​ൾ​ ​പ​രി​ഹ​രി​ക്കു​ന്ന​തി​നാ​യി​ ​ഒ​രു​ ​സ്ഥാ​പ​ന​ത്തി​ന് ​റെ​ക്ടി​ഫി​ക്കേ​ഷ​ൻ​ ​നോ​ട്ടീ​സും​ ​ര​ണ്ട് ​സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് ​ഇം​പ്രൂ​വ്‌​മെ​ന്റ് ​നോ​ട്ടീ​സും​ ​ന​ൽ​കി.​ ​
  • ഏ​റ​നാ​ട്,​ ​മ​ഞ്ചേ​രി,​ ​മ​ല​പ്പു​റം,​ ​മ​ങ്ക​ട,​ ​കോ​ട്ട​ക്ക​ൽ​ ​ഭാ​ഗ​ങ്ങ​ളി​ലെ​ ​പ്ര​ധാ​ന​ ​പ​ല​ഹാ​ര​ ​നി​ർ​മ്മാ​ണ​ ​കേ​ന്ദ്ര​ങ്ങ​ളി​ലാ​യി​രു​ന്നു​ ​പ​രി​ശോ​ധ​ന.
  • ഭ​ക്ഷ്യ​സു​ര​ക്ഷാ​ ​അ​സി​സ്റ്റ​ന്റ് ​ക​മ്മി​ഷ​ണ​ർ​ ​ബി​ബി​ ​മാ​ത്യു​വി​ന്റെ​ ​നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു​ ​പ​രി​ശോ​ധ​ന.​ ​

ജനങ്ങളുടെ ആരോഗ്യത്തിന് ഭീഷണിയാകുന്ന തരത്തിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്കെതിരെ വരും ദിവസങ്ങളിലും കർശന നിയമനടപടികൾ തുടരും.
ബിബി മാത്യു, ഭക്ഷ്യസുരക്ഷാ അസിസ്റ്റന്റ് കമ്മിഷണർ

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, MALAPPURAM, LOCAL NEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL