SignIn
Kerala Kaumudi Online
Thursday, 22 October 2026 8.41 PM IST

താലൂക്ക് പട്ടയമേള

pattayam

പാലക്കാട്: ആലത്തൂർ താലൂക്ക് തല പട്ടയമേളയുടെയും പുതുതായി നിർമ്മിച്ച എരിമയൂർ 1 സ്മാർട്ട് വില്ലേജ് ഓഫീസ് കെട്ടിടത്തിന്റെയും ഉദ്ഘാടനം മന്ത്രി കെ.രാജൻ സെപ്തംബർ 19ന് വൈകിട്ട് നാലിന് ആലത്തൂർ ശ്രീപവിത്ര കല്യാണ മണ്ഡപത്തിൽ ഉദ്ഘാടനം ചെയ്യും. കെ.ഡി.പ്രസേനൻ എം.എൽ.എ അദ്ധ്യക്ഷനാകും. കെ.രാധാകൃഷ്ണൻ എം.പി, പി.പി.സുമോദ് എം.എൽ.എ എന്നിവർ മുഖ്യാതിഥികളാകും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബിനുമോൾ, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സി.കെ.ചാമുണ്ണി, ജില്ലാ കളക്ടർ ഡോ.എസ്.ചിത്ര തുടങ്ങിയവർ പങ്കെടുക്കും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PALAKKAD, PATTAYAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL