SignIn
Kerala Kaumudi Online
Saturday, 24 October 2026 3.47 PM IST

സെമിനാർ നടന്നു

seminar

പട്ടാമ്പി: സി.പി.എം തൃത്താല ഏരിയ സമ്മേളനം 29,30 ന് തിരുമിറ്റക്കോട് അമാന കൺവെൻഷൻ സെന്ററിൽ നടക്കും. സമ്മേളനത്തോടനുബന്ധിച്ച് വെള്ളടിക്കുന്ന് രാജപ്രസ്ഥം ഓഡിറ്റോറിയത്തിൽ 'മാധ്യമങ്ങളുടെ രാഷ്ട്രീയം' എന്ന വിഷയത്തിൽ സെമിനാർ നടന്നു. മാദ്ധ്യമപ്രവർത്തകൻ എം.വി.നികേഷ്‌കുമാർ ഉദ്ഘാടനം ചെയ്തു. ഏരിയ സെക്രട്ടറി ടി.പി.മുഹമ്മദ് അദ്ധ്യക്ഷനായി. ഏരിയ കമ്മിറ്റിയംഗങ്ങളായ കെ.ജനാർദ്ദനൻ, പി. നാരായണൻകുട്ടി, ലോക്കൽ സെക്രട്ടറി എം.അലിഎന്നിവർ സംസാരിച്ചു. സംസ്ഥാന തലത്തിൽ വിവിധ മേഖലകളിൽ കഴിവ് തെളിയിച്ചവരെ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.പിറജീന അനുമോദിച്ചു.
കൂറ്റനാട് പുനർജനി നാടൻപാട്ട് സംഘത്തിന്റെ നാടൻ പാട്ടുകൾ അരങ്ങേറി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PALAKKAD, SEMINAR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL