SignIn
Kerala Kaumudi Online
Thursday, 22 October 2026 5.15 PM IST

നൈപുണ്യ പരിശീലനം

asap
അസാപ് കേരള

പാലക്കാട്: പട്ടികവർഗ വിഭാഗത്തിൽപ്പെട്ട തൊഴിലന്വേഷകർക്കായി സൗജന്യ തൊഴിൽ പരിശീലനം. അസാപ് കേരള നടത്തുന്ന മെഷീൻ ഓപ്പറേറ്റർ ഇൻജക്ഷൻ മൗൾഡിംഗ്, മെഷീൻ ഓപ്പറേറ്റർ അസിസ്റ്റന്റ് പ്ലാസ്റ്റിക്സ് പ്രോസസ്സിംഗ് കോഴ്സുകളിലേക്കാണ് പ്രവേശനം ആരംഭിച്ചിരിക്കുന്നത്. പരിശീലനവും താമസവും ഭക്ഷണവും സൗജന്യമാണ്. നോളെജ് ഇക്കോണമി മിഷന്റെ വെബ്‌സൈറ്റായ ഡി.ഡബ്ല്യു.എം.എസിൽ രജിസ്റ്റർ ചെയ്തിട്ടുള്ള 18നും 35നും ഇടയിൽ പ്രായമുള്ള പട്ടിക വർഗ വിഭാഗത്തിൽപ്പെടുന്ന ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കാം. നവംബർ 26 ആണ് അവസാന തീയതി. വാട്‌‌സാപ്പ് നമ്പർ: 8714611479

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PALAKKAD, ASAPKERALA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL