SignIn
Kerala Kaumudi Online
Saturday, 24 October 2026 1.50 AM IST

അനുമോദിച്ചു

greeshma
ഗ്രീഷ്മയെ അനുമോദിക്കുന്നു

മുതലമട: കേരള സർവ്വകലാശാലയിൽ നിന്ന് എം.എസ്സി പോളിമെർ കെമിസ്ട്രി യിൽ രണ്ടാം റാങ്ക് കരസ്ഥമാക്കിയ ഗ്രീഷ്മ ഗൗതമനെ ഡി.വൈ.എഫ്‌.ഐ മുതലമട മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ അനുമോദിച്ചു. നെന്മാറഎം.എൽ.എ കെ.ബാബു ഗ്രീഷ്മയെ പൊന്നാട അണിയിച്ചു. സി.പി.എം മുതലമട മുൻ ലോക്കൽ സെക്രട്ടറി കെ.വിനേഷ്, ഡി.വൈ.എഫ്.ഐ മുതലമട മേഖലാ സെക്രട്ടറി എ.റഷീദ്, മേഖലാ പ്രസിഡന്റ് പി.സജേഷ് എന്നിവർ പങ്കെടുത്തു. മുതലമട മാമ്പള്ളം ടി.ഗൗതമൻ, വി.വി.ഉഷ ദമ്പതികളുടെ മകളാണ് ഗ്രീഷ്മ.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PALAKKAD, DYFI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL