പട്ടാമ്പി: കൂറ്റനാട് പ്രസ് ക്ലബ്ബും കേരള വ്യാപാരി വ്യവസായി ഏകോപന സമിതിയും സംയുക്തമായി ന്യൂ ഇയർ ആഘോഷം നടത്തി. പ്രസ് ക്ലബ്ബ് പ്രസിഡന്റ് സി.മൂസ പെരിങ്ങോട് ഉദ്ഘാടനം ചെയ്തു. പ്രസ് ക്ലബ്ബ് രക്ഷാധികാരികളായ സി.കെ.ഉണ്ണിക്കൃഷ്ണൻ, വീരാവുണ്ണി മുള്ളത്ത്, ഉമാശങ്കർ എഴുമങ്ങാട്, ടി.വി.എം.അലി, സെക്രട്ടറി ഇസ്മായിൽ പെരുമണ്ണൂർ, ട്രഷറർ രഘു പെരുമണ്ണൂർ, മധു കൂറ്റനാട്, കെ.ജി.സണ്ണി, പ്രദീപ് ചെറുവാശേരി, എ.സി.ഗീവർ, ഷിബിൻ, റഹീസ്, അൻവർ, ശിവപ്രസാദ്, വ്യാപാരി വ്യവസായി ഏകോപന വൈസ് പ്രസിഡന്റ് ടി.പി.ഷക്കീർ തുടങ്ങിയവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |