SignIn
Kerala Kaumudi Online
Saturday, 24 October 2026 6.56 AM IST

ഹരിതസഭ സംഘടിപ്പിച്ചു

haritha
ഹരിതസഭ

കൊല്ലങ്കോട്: മാലിന്യമുക്ത നവകേരളത്തിന്റെ ഭാഗമായി പല്ലശ്ശന പഞ്ചായത്തിലെ എട്ട് പൊതുവിദ്യാലയങ്ങളെ പങ്കെടുപ്പിച്ച് നടത്തിയ ഹരിതസഭ പ്രസിഡന്റ് എൽ.സായ് രാധ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് സി.അശോകൻ അദ്ധ്യക്ഷത വഹിച്ചു. ശുചിത്വമിഷൻ റിസോഴ്സ് പേഴ്സൺ എ.ഹാറൂൺ പ്രതിജ്ഞ ചൊല്ലിക്കൊടുത്ത് ഹരിതസഭാ ലക്ഷ്യങ്ങൾ വിശദീകരിച്ചു. പഞ്ചായത്ത് മെമ്പർമാരായ എ.സജില, അനന്തകൃഷ്ണൻ , സി.അംബുജാക്ഷൻ, കെ.മണികണ്ഠൻ, പി.വാസന്തി, കെ.ഗിരിജ, കെ.പുഷ്പലത, ആർ.ജയനാരായണൻ, കെ.ശ്രീദേവി, ഡി.മനുപ്രസാദ്, കെ.വിജയലക്ഷ്മി, പി.ഇ.സി കൺവീനർ ടി.ഇ.ഷൈമ, പി.വിനേഷ്,​ പഞ്ചായത്ത് സെക്രട്ടറി എസ്.മഹേഷ്‌കുമാർ,​ ഹെഡ് ക്ലാർക്ക് ഡി.മനോജ് എന്നിവർ സംസാരിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PALAKKAD, WASTE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL