SignIn
Kerala Kaumudi Online
Thursday, 22 October 2026 8.41 PM IST

വാർഷികാഘോഷം

scb

ശ്രീകൃഷ്ണപുരം: ശ്രീകൃഷ്ണപുരം പഞ്ചായത്ത് മൾട്ടിപർപ്പസ് കോ-ഓപ്പറേറ്റിവ് സൊസൈറ്റിയുടെ പത്താം വാർഷികാഘോഷം ചെർപ്പുളശ്ശേരി ഉപ ജില്ലാ വിദ്യാഭ്യാസ ഓഫീസർ ഇ.രാജൻ ഭദ്രദീപം തെളിയിച്ചു ഉദ്ഘാടനം ചെയ്തു. സംഘം പ്രസിഡന്റ് വി.കെ.രാധാകൃഷ്ണൻ അദ്ധ്യക്ഷനായി. കാൻസർ രോഗികൾക്കുള്ള ഭക്ഷ്യധാന്യ കിറ്റുകളുടെ വിതരണവും സംഘത്തിന്റെ 2023-24 വർഷത്തെ ലാഭവിഹിതം വിതരണോദ്ഘാടനവും നിർവഹിച്ചു. സംഘം വൈസ് പ്രസിഡന്റ് വി.എൻ.കൃഷ്ണൻ, ഡയറക്ടർ കെ.വിദ്യാധരൻ, സെക്രട്ടറി സി.പി.ഷൈലജ സഹകരണ ജനാധിപത്യ വേദി ജില്ലാ സെക്രട്ടറി പി.ഗിരീശൻ സംസാരിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PALAKKAD, VARSHIKAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL