മുതലമട: ഗാന്ധിജിയുടെ 77-ാം രക്തസാക്ഷിത്വദിനത്തിൽ മുതലമട 'വൃന്ദാവനം വാട്ട്സ്ആപ്പ് കൂട്ടായ്മ'യുടെ നേതൃത്വത്തിൽ 'മഹാത്മാഗാന്ധി കുടുംബസംഗമം' നടത്തി. ഡി.സി.സി ജനറൽ സെക്രട്ടറി പി.മാധവൻ കുടുംബ സംഗമം ഉദ്ഘാടനം ചെയ്തു. കൊല്ലങ്കോട് ബ്ലോക്ക് കോൺഗ്രസ് സെക്രട്ടറി എ.ജനാർദ്ദനൻ അദ്ധ്യക്ഷനായി. ബ്ലോക്ക് കോൺഗ്രസ് വൈസ് പ്രസിഡന്റുമാരായ എ.മോഹൻ, പി.ഗംഗാധരൻ, ശാരദാ തുളസിദാസ്, ബ്ലോക്ക് സെക്രട്ടറിമാരായ വി.ഹരി, കെ.ശിവാനന്ദൻ, സി.വൈ.ഷെയ്ഖ് മുസ്തഫ, ജി.അരുൺപ്രകാശ്, പി.രമേഷ്കുമാർ, കെ.വാസുദേവൻ എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |