SignIn
Kerala Kaumudi Online
Thursday, 22 October 2026 8.41 PM IST

അ​പേ​ക്ഷ​ ​ക്ഷ​ണി​ച്ചു

application
application

പാ​ല​ക്കാ​ട്:​ ​കേ​ന്ദ്ര​ ​സ​ർ​ക്കാ​ർ​ ​സം​രം​ഭ​മാ​യ​ ​ബി​സി​ൽ​ ​ട്രെ​യി​നിം​ഗ് ​ഡി​വി​ഷ​ൻ​ ​ന​ട​ത്തു​ന്ന​ ​ഒ​രു​ ​വ​ർ​ഷ​ത്തെ​ ​വി​വി​ധ​ ​കോ​ഴ്സു​ക​ളി​ലേ​ക്ക് ​അ​പേ​ക്ഷ​ ​ക്ഷ​ണി​ച്ചു.​ ​പി.​ജി​ ​ഡി​പ്ലോ​മ​ ​ഇ​ൻ​ ​ഹോ​സ്പി​റ്റ​ൽ​ ​അ​ഡ്മി​നി​സ്‌​ട്രേ​ഷ​ൻ​ ​(​യോ​ഗ്യ​ത​ ​ഡി​ഗ്രി​),​ ​പ്രൊ​ഫ​ഷ​ണ​ൽ​ ​ഡി​പ്ലോ​മ​ ​ഇ​ൻ​ ​ഹോ​സ്പി​റ്റ​ൽ​ ​അ​ഡ്മി​നി​സ്‌​ട്രേ​ഷ​ൻ​ ​(​യോ​ഗ്യ​ത​ ​പ്ല​സ്ടു​),​ ​ഡി​പ്ലോ​മ​ ​ഇ​ൻ​ ​ഹോ​സ്പി​റ്റ​ൽ​ ​അ​ഡ്മി​നി​സ്‌​ട്രേ​ഷ​ൻ​ ​(​യോ​ഗ്യ​ത​ ​എ​സ് ​എ​സ്എ​ൻ​സി​)​ ​തു​ട​ങ്ങി​യ​ ​കോ​ഴ്സു​ക​ളി​ലേ​ക്കാ​ണ് ​അ​പേ​ക്ഷ​ ​ക്ഷ​ണി​ച്ച​ത്.​ ​ഓ​ൺ​ലൈ​ൻ​/​ ​റെ​ഗു​ല​ർ​/​പാ​ർ​ട്ട് ​ടൈം​ ​ബാ​ച്ചു​ക​ൾ​ ​ഉ​ണ്ടാ​യി​രി​ക്കും.​ ​മി​ക​ച്ച​ ​ഹോ​സ്പി​റ്റ​ലു​ക​ളി​ൽ​ ​ഇ​ന്റേ​ൺ​ഷി​പ്പ് ​ചെ​യ്യാ​നും​ ​അ​വ​സ​രം​ ​ല​ഭി​ക്കും.​ ​ഫോ​ൺ​:​ 7994449314

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PALAKKAD, APPLICATION
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL