SignIn
Kerala Kaumudi Online
Thursday, 22 October 2026 8.41 PM IST

വിജ്ഞാനസദസ്

gandhiji
gandhiji

മുട്ടിക്കുളങ്ങര: കേരള പ്രദേശ് ഗാന്ധി ദർശൻ വേദി പുതുപ്പരിയാരം മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മുട്ടിക്കുളങ്ങര എ.യു.പി സ്‌കൂളിൽ മഹാത്മാഗാന്ധി വിജ്ഞാന സദസും ചിത്ര രചനാ മത്സരവും സംഘടിപ്പിച്ചു. ഗാന്ധിദർശൻ വേദി ജില്ലാ ചെയർമാൻ ഡോ.പി.പി.വിജയകുമാർ ഉദ്ഘാടനം ചെയ്തു. ഗാന്ധിദർശൻ വേദി പുതുപ്പരിയാരം മണ്ഡലം ചെയർമാൻ കെ.എസ്.രമേഷ് അദ്ധ്യക്ഷനായി. പ്രധാനാദ്ധ്യാപിക ബെറ്റി ആന്റണി, കെ.ആർ.കിഷോർകുമാർ, ആന്റണിറോബർട്ട് എന്നിവർ സംസാരിച്ചു. ചിത്രരചനാ മത്സരത്തിൽ ആദ്യ മൂന്ന് സ്ഥാനങ്ങൾ നേടിയ വിദ്യാർത്ഥികൾക്ക് സർട്ടിഫിക്കറ്റും ഗാന്ധിജിയുടെ പാദമുദ്രകൾ എന്ന പുസ്തകവും വിതരണം ചെയ്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PALAKKAD, GANDHIJI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL