SignIn
Kerala Kaumudi Online
Saturday, 24 October 2026 10.53 AM IST

വാർഷികം ആഘോഷിച്ചു

mla
മുണ്ടൂർ ഗവ. എൽ.പി സ്‌കൂൾ 108ാം വാർഷികം എ.പ്രഭാകരൻ എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു.

മുണ്ടൂർ: മുണ്ടൂർ ഗവൺമെന്റ് എൽ.പി സ്‌കൂൾ 108 വാർഷികം എ.പ്രഭാകരൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.സേതു മാധവൻ അദ്ധ്യക്ഷനായി. പ്രൊഫസർ സി.പി.ചിത്ര മുഖ്യാതിഥിയായി. അദ്ധ്യാപിക എൻ.പി.ശ്രീദേവിക്ക് യാത്രയയപ്പ് നൽകി. കലാമണ്ഡലം വാസുദേവൻ, അനന്യ ആദർശ് എന്നിവരെ ആദരിച്ചു. മുണ്ടൂർ സേതുമാധവൻ, ബി.പി.സി അജിത്, എം.വി.സജിത, വി.സി.ശിവദാസ്, ഷീബ കണ്ണൻ, ബേബി ഗണേഷ്, മാധവദാസ്, പി.കൃഷ്ണദാസ്, വാസു, വി.എ.രാജൻ, ടി.രാമകൃഷ്ണൻ, കാസിം, എ.പി.സജിത്ത് എന്നിവർ സംസാരിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PALAKKAD, SCHOOL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL