പാലക്കാട്: ഐ.എൻ.ടി.യു.സി ജില്ലാ കമ്മിറ്റി പാലക്കാട് കോട്ടമൈതാനത്ത് സംഘടിപ്പിച്ച ലഹരിവിരുദ്ധ സന്ദേശ യജ്ഞം കെ.പി.സി.സി നിർവാഹക സമിതിയംഗം സി.വി.ബാലചന്ദ്രൻ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് എസ്.കെ.അനന്ത കൃഷ്ണൻ അദ്ധ്യക്ഷനായി. സംസ്ഥാന വൈസ് പ്രസിഡന്റ് കെ.അപ്പു, ഡി.സി.സി ജനറൽ സെക്രട്ടറി കളത്തിൽ കൃഷ്ണൻകുട്ടി, പി.കെ.വേണു, എൻ.മുരളീധരൻ, എം.കെ.മുകേഷ് കുമാർ, ത്രപ്പാളൂർ ശശി, കെ.പി.ജോഷി, ബഷീർ പട്ടാമ്പി, സുബൈർ, സി.കെ.ഉണ്ണികൃഷ്ണൻ, അനിൽ ബാലൻ തുടങ്ങിയവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |