കൊല്ലങ്കോട്: എൽ.ഡി.എഫ് നെന്മാറ മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ നടത്തിയ കൊല്ലങ്കോട് ബി.എസ്.എൻ.എൽ ഓഫീസ് ഉപരോധം കേരള കോൺഗ്രസ് എം ജില്ലാ പ്രസിഡന്റ് അഡ്വ . കെ.കുശലകുമാർ ഉദ്ഘാടനം ചെയ്തു. മണ്ഡലം ചെയർമാൻ വി.കൃഷ്ണൻകുട്ടി അദ്ധ്യക്ഷനായി. സി.പി.എം ജില്ലാ കമ്മിറ്റി അംഗം വി.ചെന്താമരാക്ഷൻ, സി.പി.എം ഏരിയാ സെക്രട്ടറി കെ.പ്രേമൻ, നേതാക്കളായ ആർ.ചിന്നക്കുട്ടൻ, എ.മോഹനൻ, പി.ഹരിദാസൻ, കെ.എസ്.രാജഗോപാൽ, പി.ടി.ഉണ്ണിക്കൃഷ്ണൻ, ജോയ് കാക്കനാടൻ, എ.കെ.അനിൽ കുമാർ എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |