പട്ടഞ്ചേരി: പഞ്ചായത്തിലെ വടകര കരിപ്പാലി അങ്കണവാടിയിലെ ശിശു സൗഹൃദ കോർണർ ഉദ്ഘാടനം വൈസ് പ്രസിഡന്റ് അനില മുരളീധരൻ നിർവഹിച്ചു. ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ സുകന്യ രാധാകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ച പരിപാടിയിൽ വാർഡ് മെമ്പർ ഷഫാനാ ഷാജഹാൻ, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർ പേഴ്സൺ ശൈലജ പ്രദീപ്, മെമ്പർമാരായ ഗീത ദേവദാസ്, ശോഭന ദാസൻ, സതീഷ് ചോഴിയക്കാട്, അനന്തകൃഷ്ണൻ, സൂപ്പർ വൈസർ കനകവല്ലി, അങ്കണവാടി വർക്കർ ലളിതാബിംക എന്നിവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |