SignIn
Kerala Kaumudi Online
Saturday, 24 October 2026 6.05 AM IST

പരീക്ഷ പരിശീലനം

exam
exam

പാലക്കാട്: ഏപ്രിൽ 10ന് ആരംഭിക്കുന്ന ബിരുദ യോഗ്യതയുള്ള പി.എസ്.സി പരീക്ഷകൾക്ക് പട്ടികജാതി വികസന വകുപ്പിന് കീഴിൽ കുഴൽമന്ദം ചന്തപ്പുര ഇ.പി ടവറിൽ പ്രവർത്തിക്കുന്ന ഗവ. പ്രീ എക്സാമിനേഷൻ ട്രെയിനിംഗ് സെന്ററിൽ സൗജന്യ പരിശീലനം നൽകുന്നു. പട്ടികജാതി/പട്ടിക വർഗ്ഗ/ഒ.ബി.സി വിഭാഗത്തിൽപ്പെട്ടവർക്ക് അപേക്ഷിക്കാം. ബിരുദമാണ് യോഗ്യത. ഒ.ബി.സി വിഭാഗത്തിൽ വാർഷിക വരുമാനം ഒരു ലക്ഷം രൂപയിൽ താഴെ ഉള്ളവർക്ക് അപേക്ഷിക്കാം. അപേക്ഷ മാതൃകയും വിജ്ഞാപനത്തിന്റെ പകർപ്പും ജില്ലാ, ബ്ലോക്ക് മുനിസിപ്പൽ പട്ടികജാതി വികസന ഓഫീസുകളിൽ ലഭിക്കുമെന്ന് പ്രൻസിപ്പൽ അറിയിച്ചു. ഫോൺ: 04922 273777.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PALAKKAD, EXAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL