
തിരുവനന്തപുരം: കേരള ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ടൂറിസം ആൻഡ് ട്രാവൽ സ്റ്റഡീസിന്റെ ആഭിമുഖ്യത്തിൽ സ്റ്റേറ്റ് ലെവൽ / ലോക്കൽ ലെവൽ ടൂറിസ്റ്റ് ഗൈഡ് പ്രവേശന പരീക്ഷയ്ക്ക് അർഹരായ ഉദ്യോഗാർത്ഥികളിൽ നിന്ന് അപേക്ഷകൾ ക്ഷണിക്കുന്നു. ഇന്ന് മുതൽ അപേക്ഷകൾ സ്വീകരിക്കും. താത്പര്യമുള്ളവർ നവംബർ 9ന് മുമ്പ് അപേക്ഷകൾ സമർപ്പിക്കണം. ഫോൺ: 0471-2329468, 8129816664.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |