SignIn
Kerala Kaumudi Online
Thursday, 22 October 2026 5.15 PM IST

റിലീഫ് വിതരണം

anusmaranam
ഹൈദരലി ശിഹാബ് തങ്ങൾ അനുസ്മരണവും റമളാൻ റിലീഫ് വിതരണവും മുസ്ലീം ലീഗ് സംസ്ഥാന പ്രവർത്തക സമിതി അംഗം എസ്.എം.കെ.തങ്ങൾ ഉദ്ഘാടനം ചെയ്യുന്നു.

പട്ടാമ്പി: മുസ്ലിം ലീഗ് പരുതൂർ പഞ്ചായത്ത് കമ്മിറ്റി ഹൈദരലി ശിഹാബ് തങ്ങൾ അനുസ്മരണവും റമളാൻ റിലീഫ് വിതരണവും മുസ്ലീം ലീഗ് സംസ്ഥാന പ്രവർത്തക സമിതി അംഗം എസ്.എം.കെ.തങ്ങൾ ഉദ്ഘാടനം ചെയ്തു. വെട്ടം ആലിക്കോയ അനുസ്മരണ പ്രഭാഷണം നടത്തി. പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡന്റ് സലിം മുടപ്പക്കാട് അദ്ധ്യക്ഷനായി. ടി.കെ.ചേക്കുട്ടി, ടി.പി.കുഞ്ഞുമുഹമ്മദ്, പഞ്ചായത്ത് പ്രസിഡന്റ് എ.പി.എം.സക്കരിയ, ടി.കെ.നൗഷാദ്, പി.ടി.എം.ഫിറോസ്, എം.പി.ഹസ്സൻ, സലിം അത്താണിക്കൽ, ബഷീർ, സൈദലവി, മുസ്തഫ വാളത്, മുഹമ്മദലി, അലി മൗലവി, ഒ.കെ സവാദ്, ടി.പി.അസീസ്, അലി കൊടുമുണ്ട, ഫൈസൽ പുളിയകോട്, അഫ്സൽ, ഗഫൂർ, പൊന്നു രാമചന്ദ്രൻ, രജനി തുടങ്ങിയവർ സംസാരിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PALAKKAD, RAMSAN
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL