SignIn
Kerala Kaumudi Online
Thursday, 22 October 2026 7.23 PM IST

ആദരിച്ചു

chittoor
ബാഡ്ജ് ഓഫ് ഓണർ നേടിയ ഫയർ ആൻഡ് റെസ്‌ക്യു ഓഫിസർ ആർ രമേഷിന് ചിറ്റൂർ പ്രതികരണവേദി നൽകിയ ആദരം

ചിറ്റൂർ: മികച്ച രക്ഷാ പ്രവർത്തനത്തിന് ഡയറക്ടർ ഓഫ് ജനറലിന്റെ ബാഡ്ജ് ഓഫ് ഓണർ നേടിയ ചിറ്റൂർ അഗ്നിരക്ഷാ നിലയത്തിലെ ഫയർ ആൻഡ് റെസ്‌ക്യൂ ഓഫീസർ ആർ.രമേഷിനെ ചിറ്റൂർ പ്രതികരണവേദിയുടെ നേതൃത്വത്തിൽ ആദരിച്ചു. ചിറ്റൂർ പ്രതികരണവേദി ഓഫീസിൽ കൂടിയ യോഗത്തിൽ പ്രസിഡന്റ് എ.ശെൽവൻ മെമെന്റോ നൽകി. വൈസ് പ്രസിഡന്റ് സി.വിനോദ് കുമാർ അദ്ധ്യക്ഷത വഹിച്ചു. റെസ്‌ക്യു പ്രവർത്തനങ്ങളെ കുറിച്ച് ആർ.രമേഷ് മുഖ്യ പ്രഭാഷണം നടത്തി.
സെക്രട്ടറി എം.മജേഷ് സ്വാഗതവും ഖജാൻജി ഷാജി ചന്ദ്രൻ നന്ദിയും പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PALAKKAD, CHITTOOR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL