SignIn
Kerala Kaumudi Online
Thursday, 22 October 2026 8.41 PM IST

ബഹുജന സദസ് നടത്തി

ksktu
കെ.എസ്.കെ.ടി.യു സംസ്ഥാന പഠന ക്യാമ്പിന്റെ ഭാഗമായി നടത്തിയ ബഹുജന സദസ് സി.പി.എം ജില്ലാ സെക്രട്ടറി ഇ.എൻ.സുരേഷ് ബാബു ഉദ്ഘാടനം ചെയ്യുന്നു.

കൊല്ലങ്കോട്: കെ.എസ്.കെ.ടി.യു സംസ്ഥാന പഠന ക്യാമ്പിന്റെ ഭാഗമായി ബഹുജന സദസ് നടത്തി. ഭീകരവാദത്തിനെതിരെ മാനവികത എന്ന വിഷയത്തിൽ നടത്തിയ തുറന്ന സംവാദം സി.പി.എം ജില്ലാ സെക്രട്ടറി ഇ.എൻ.സുരേഷ് ബാബു ഉദ്ഘാടനം ചെയ്തു. കെ.എസ്.കെ.ടി.യു ജില്ലാ പ്രസിഡന്റ് ടി.എൻ.കണ്ടമുത്തൻ അദ്ധ്യക്ഷനായി. കെ.എസ്.കെ.ടി.യു സംസ്ഥാന സെക്രട്ടറി എൻ.ചന്ദ്രൻ, പ്രസിഡന്റ് ആനാവൂർ നാഗപ്പൻ, അഖിലേന്ത്യാ വൈസ് പ്രസിഡന്റ് കെ.കോമള കുമാരി, സംസ്ഥാന ജോയിന്റ് സെക്രട്ടറി ആർ.ചിന്നക്കുട്ടൻ, ജില്ലാ സെക്രട്ടറി വി.ചെന്താമരാക്ഷൻ, സി.പി.എം ഏരിയ സെക്രട്ടറി കെ.പ്രേമൻ എന്നിവർ സംസാരിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PALAKKAD, KSKTU
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL