SignIn
Kerala Kaumudi Online
Thursday, 22 October 2026 4.43 PM IST

അനുസ്മരണ യോഗം 

pahalgam
കൊല്ലങ്കോട് മർച്ചന്റ്സ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ പഹൽ ഗാമിൽ വീരമൃത്യു വരിച്ച 28 പേർക്ക് ആദരാഞ്ജലി അർപ്പിക്കുന്നു

കൊല്ലങ്കോട്: കേരള വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ ഘടകമായ കൊല്ലങ്കോട് മർച്ചന്റ്സ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ പഹൽ ഗാമിൽ വീരമൃത്യു വരിച്ച 28 പേർക്കായി മെഴുകുതിരി തെളിച്ച് അനുസ്മരണയോഗം നടത്തി. പ്രസിഡന്റ് എ.വിനയൻ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി സി.ജി.രാജേഷ്, യൂണിറ്റ് ജനറൽ സെക്രട്ടറി ജി.അവിനാഷ്, ട്രഷറർ എൻ.ആർ.റിയാസ്, ജില്ലാ യൂത്ത് വിംഗ് ട്രഷറർ എ.എം.ജിനേഷ്, രക്ഷാധികാരി വി.പരമേശ്വരൻ, സെക്രട്ടറിമാരായ നാരായണസ്വാമി(ഉണ്ണി ), സന്തോഷ് കുമാർ, ചെന്താമര, ജമീഷ, ജ്യോതി, സുരേഷ് തുടങ്ങിയവർ സംസാരിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PALAKKAD, MERCHANTS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL