SignIn
Kerala Kaumudi Online
Thursday, 22 October 2026 8.42 PM IST

പുസ്തക പ്രകാശനം

reading
വായന ദിനത്തിൽ എൻ.വി.മുരളീകൃഷ്ണൻ രചിച്ച 'തായ്‌ലന്റ് വർത്തമാനം' പുസ്തകം കുഞ്ചൻ സ്മാരക ട്രസ്റ്റ് ചെയർമാൻ ജയദേവൻ മണ്ണമ്പറ്റ ടി.ടി.ഐ പ്രിൻസിപ്പൽ എസ്.വി.രാമനുണ്ണിക്ക് നൽകി കൊണ്ട് പ്രകാശനം ചെയ്യുന്നു.

ശ്രീകൃഷ്ണപുരം: മണ്ണമ്പറ്റ ഭാരതി വായനശാലയിൽ ​വാ​യ​ന​ ​ദി​ന​ത്തോ​ട് ​അ​നു​ബ​ന്ധി​ച്ച് ​വായനപക്ഷാചരണം കുഞ്ചൻ സ്മാരക ട്രസ്റ്റ് ചെയർമാൻ കെ.ജയദേവൻ ഉദ്ഘാടനം ചെയ്തു. വായനശാല പ്രസിഡന്റ് ടി.നീലകണ്ഠൻ അദ്ധ്യക്ഷത വഹിച്ചു. വായനശാലാ വൈസ് പ്രസിഡന്റ് എൻ.വി.മുരളീകൃഷ്ണൻ രചിച്ച 'തായ്‌ലന്റ് വർത്തമാനം' എന്ന പുസ്തകം ചടങ്ങിൽ ട്രസ്റ്റ് ചെയർമാൻ ജയദേവൻ മണ്ണമ്പറ്റ ടി.ടി.ഐ പ്രിൻസിപ്പൽ എസ്.വി.രാമനുണ്ണിക്കു നൽകി പ്രകാശനം ചെയ്തു. എൻ.പി.പ്രിയേഷ്, പഞ്ചായത്തംഗം കെ.കെ.ലിനി, ടി.ടി.ഐ വിദ്യാർത്ഥി പ്രതിനിധികൾ സംസാരിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PALAKKAD, READING
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL