SignIn
Kerala Kaumudi Online
Thursday, 22 October 2026 10.15 PM IST

കോലം കത്തിച്ചു

kolam
ചിറ്റൂരിൽ നടന്ന സംയുക്ത കർഷക കർഷക തൊഴിലാളി സംഘടനകളുടെ പ്രതിഷേധവും കോലം കത്തിക്കലും പരിപാടിയിൽ നിന്ന്‌

ചിറ്റൂർ: ബഹുരാഷ്ട്ര കമ്പനികൾ ഇന്ത്യ വിടുക, വൻകിട കോർപ്പറേറ്റുകൾ കൃഷി ഉപേക്ഷിക്കുക, ഇറക്കുമതി നയം തിരുത്തുക, വൈദ്യുതി സ്വകാരവൽക്കരണം അവസാനിപ്പിക്കുക, സ്വാമിനാഥൻ കമ്മീഷൻ റിപ്പോർട്ട് നടപ്പിലാക്കുക, ദേശിയസഹകരണ നിയമം പിൻവലിക്കുക എന്നി ആവശ്യങ്ങളുന്നയിച്ച് ചിറ്റൂരിൽ സംയുക്ത കർഷക കർഷക തൊഴിലാളി സംഘടനകളുടെ ആഭിമുഖ്യത്തിൽ പ്രതിഷേധ പ്രകടനവും കോലം കത്തിക്കലും നടന്നു. കേരളാ കർഷക സംഘം, കിസാൻ ജനത, കിസാൻ സഭ, കേരളാ കോൺഗ്രസ് എം എന്നിവ പങ്കെടുത്തു. ഇ.എൻ.രവീന്ദ്രൻ, പി.ഭാസ്‌ക്കരൻ, മുത്തു, വി.ബിനു എന്നിവർ നേതൃത്വം നൽകി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PALAKKAD, FARMERS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL