SignIn
Kerala Kaumudi Online
Thursday, 22 October 2026 9.48 PM IST

അനുസ്മരണം നടത്തി

vedi
സൗഹൃദം ദേശീയവേദിയുടെ ആഭിമുഖ്യത്തിൽ നടന്ന കെ.കേളപ്പൻ അനുസ്മരണ യോഗത്തിൽ ജില്ലാ പ്രസിഡന്റ് പി.വി.സഹദേവൻ സംസാരിക്കുന്നു.

പാലക്കാട്: കേരളത്തിലെ പ്രമുഖ സ്വാതന്ത്ര്യസമര പോരാളിയും സോഷ്യലിസ്റ്റ് ചിന്തകനുമായിരുന്ന കേരള ഗാന്ധി കെ.കേളപ്പനെ 31ാം ജന്മദിനത്തിൽ സൗഹൃദം ദേശീയ വേദി അനുസ്മരിച്ചു. ജാതി ചിന്ത ഇപ്പോഴും ശക്തമായി കേരളത്തിൽ നിലനിൽക്കുന്നുവെന്നത് ആശങ്കാ ജനകമാണെന്നും അതിനാൽ നവോത്ഥാന പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കണമെന്നും യോഗം ആവശ്യപ്പെട്ടു. സൗഹൃദം ദേശീയ വേദി ജില്ലാ പ്രസിഡന്റ് പി.വി.സഹദേവൻ അനുസ്മരണ പ്രഭാഷണം നടത്തി. കൺവീനർ അക്ബർ ബാദുഷ അദ്ധ്യക്ഷത വഹിച്ചു. കാദർ മൊയ്തീൻ. കെ.ഗോപാലകൃഷ്ണൻ, എസ്.ഉഷാകുമാരി, കെ.ഫാത്തിമ, എസ്.ശെന്തിൽകുമാർ, ആർ.റീന, കെ.യമുനാകുമാരി, കെ.സാവിത്രി, എം.സുമതി, എൻ.കോഷിക, കെ.മണികണ്ഠൻ തുടങ്ങിയവർ സംസാരിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PALAKKAD, ANUSMARANAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL