SignIn
Kerala Kaumudi Online
Thursday, 22 October 2026 5.15 PM IST

കുടുംബ സംഗമം

tharaka
മുതലമട തരക സമുദായത്തിന്റെ വാർഷിക കുടുംബ സംഗമവും, സമുദായ അംഗങ്ങൾക്കുള്ള ഓണക്കിറ്റ് വിതരണവും രക്ഷാധികാരി എ.വി.കാശിവിശ്വനാഥൻ ഉദ്ഘാടനം ചെയ്യുന്നു.

മുതലമട: മുതലമട തരക സമുദായത്തിന്റെ വാർഷിക കുടുംബ സംഗമവും സമുദായ അംഗങ്ങൾക്കുള്ള ഓണക്കിറ്റ് വിതരണവും കാമ്പ്രത്ത്ചള്ളിയിൽ പ്രസിഡന്റ് ജി.മുരുകന്റെ അദ്ധ്യക്ഷതയിൽ രക്ഷാധികാരി എ.വി.കാശിവിശ്വനാഥൻ ഉദ്ഘാടനം ചെയ്തു. സെക്രട്ടറി എസ്.ശിവകുമാർ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. ട്രഷറർ എം.സുഭാഷ്, ജോ.സെക്രട്ടറി വി.വിജീഷ്, ആർ.ഉണ്ണി, ജി.ഗുരുവായൂരപ്പൻ, എം.സുന്ദരേശ്വരൻ എന്നിവർ സംസാരിച്ചു. തിരുവാതിരക്കളി, ഓണസദ്യ തുടങ്ങി വിവിധ കലാപരിപാടികളും ഉണ്ടായി. 2025-28 വർഷത്തേക്കുള്ള ഭാരവാഹികളായി ജി.മുരുകൻ (പ്രസിഡന്റ്), എസ്.ശിവകുമാർ (സെക്രട്ടറി), എം.സുഭാഷ് (ട്രഷറർ) എന്നിവരെ തെരഞ്ഞെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PALAKKAD, MUTHALAMADA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL