SignIn
Kerala Kaumudi Online
Thursday, 22 October 2026 8.40 PM IST

വാർഷിക പൊതുയോഗം

meeting
മുതലമട കിഴക്ക് ക്ഷീര വ്യവസായ സഹകരണ സംഘത്തിന്റെ വാർഷിക പൊതുയോഗത്തിൽ നിന്ന്.

മുതലമട: മുതലമട കിഴക്ക് ക്ഷീര വ്യവസായ സഹകരണ സംഘം വാർഷിക പൊതുയോഗം പ്രസിഡന്റ് പി.മാധവന്റെ അദ്ധ്യക്ഷതയിൽ ചേർന്നു. വാർഷിക റിപ്പോർട്ട്, കണക്ക്, ആഡിറ്റ് റിപ്പോർട്ട്, സപ്ലിമെന്ററി ബഡ്ജറ്റ്, 2026-27 വർഷത്തെ കരട് ബഡ്ജറ്റ് തുടങ്ങിയവ അവതരിപ്പിക്കുകയും ഐക്യകണ്‌ഠേന അംഗീകരിക്കുകയും ചെയ്തു. മിൽമയിലേക്ക് പാൽ അളക്കുന്ന എല്ലാ ക്ഷീരകർഷർക്കും അധികപാൽ വിൽക്കുവാൻ നടപടി സ്വീകരിക്കണമെന്ന് മിൽമയോടും സംസ്ഥാന സർക്കാരിനോടും പ്രമേയം മുഖേന ആവശ്യപ്പെട്ടു. സെക്രട്ടറി ഇൻചാർജ് പ്രമീള,​ വൈസ് പ്രസിഡന്റ് ജോതിലക്ഷ്മി എന്നിവർ സംസാരിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PALAKKAD, PANCHAYATH
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL