SignIn
Kerala Kaumudi Online
Thursday, 22 October 2026 8.41 PM IST

പള്ളി പെരുന്നാൾ

perunnal
ചാലിശ്ശേരി സെന്റ് പീറ്റേഴ്സ് ആൻഡ് സെന്റ് പോൾസ് യാക്കോബായ സുറിയാനി പള്ളി ഭാരവാഹികൾ കൂറ്റനാട് നടത്തിയ വാർത്താ സമ്മേളനം.

പട്ടാമ്പി: ചാലിശ്ശേരി സെന്റ് പീറ്റേഴ്സ് ആൻഡ് സെന്റ് പോൾസ് യാക്കോബായ സുറിയാനി പള്ളിയുടെ 160ാമത് ശിലാസ്ഥാപന പെരുന്നാൾ നവംബർ 20, 21 തീയതികളിൽ ആഘോഷിക്കുമെന്ന് ഭാരവാഹികൾ കൂറ്റനാട് നടത്തിയ വാർത്ത സമ്മേളനത്തിൽ അറിയിച്ചു. 20ന് വൈകീട്ട് 6.15ന് സന്ധ്യാ പ്രാർത്ഥന. തുടർന്ന് പെരുന്നാൾ പ്രദക്ഷിണം, ആശീർവാദം. 21ന് രാവിലെ 7.30ന്പ്രഭാത പ്രാർത്ഥന. 8.30ന് വിശുദ്ധ കുർബ്ബാന. പെരുന്നാൾ സന്ദേശം. 12.30 ന് പകൽ പെരുന്നാൾ ആരംഭിച്ച് വൈകീട്ട് അഞ്ചിന് സമാപിക്കും. പ്രദക്ഷിണം, ആശീർവാദം, പൊതുസദ്യയോടെ പെരുന്നാൾ സമാപിക്കും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PALAKKAD, CHURCH
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL