SignIn
Kerala Kaumudi Online
Tuesday, 19 May 2026 7.45 AM IST

എൽ.ഡി.എഫ് കൺവെൻഷൻ

ldf

ചിറ്റൂർ: വരാനിരിക്കുന്ന അസംബ്ലി തിരഞ്ഞെടുപ്പിന്റെ മുന്നോടിയായി എൽ.ഡി.എഫ് മേഖല പ്രവർത്തക കൺവെൻ സംഘടിപ്പിച്ചു. വടകരപ്പതി, കൊഴിഞ്ഞാമ്പാറ, എരുത്തേമ്പതി, നല്ലേപ്പിള്ളി തുടങ്ങിയ പഞ്ചായത്തുകളിൽ നിന്നുള്ള പ്രവർത്തകർ മേഖല കൺവെൻഷനിൽ പങ്കെടുത്തു. കൊഴിഞ്ഞാമ്പാറ അത്തിക്കോട് കല്യാണമണ്ഡപത്തിൽ നടന്ന കൺവെൻഷൻ സി.പി.എം ജില്ല സെക്രട്ടറി ഇ.എൻ.സുരേഷ് ബാബു ഉദ്ഘാടനം ചെയ്തു. എൽ.ഡി.എഫ് നിയോജക മണ്ഡലം കൺവീനർ കെ.ചെന്താമര അദ്ധ്യക്ഷനായി. ചിറ്റൂർ അസംബ്ലി മണ്ഡലം നിയുക്ത സ്ഥാനാർത്ഥി അഡ്വ: വി.മുരുകദാസ്, സി.പി.എം ഏരിയ സെക്രട്ടറി ആർശിവ പ്രകാശ്, അഡ്വ:വിജയൻ തുടങ്ങിയവർ സംസാരിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, PALAKKAD, LDF
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL