SignIn
Kerala Kaumudi Online
Tuesday, 19 May 2026 6.51 AM IST

2531 പോളിംഗ് ബൂത്ത്

polling
polling booth

പാലക്കാട്: നിയമസഭാ തിരഞ്ഞെടുപ്പിൽ പാലക്കാട് ജില്ലയിൽ 2531 പോളിംഗ് ബൂത്ത്. 2021 ലെ തിരഞ്ഞെടുപ്പിൽ 2112 പോളിംഗ് ബൂത്തുകളാണ് ഉണ്ടായിരുന്നത്. 419 ബൂത്തുകൾ പുതിയതായി ചേർത്തു. തൃത്താല 218, പട്ടാമ്പി 222, ഷൊർണൂർ 224, ഒറ്റപ്പാലം 238, കോങ്ങാട് 193, മണ്ണാർക്കാട് 220, മലമ്പുഴ 246, പാലക്കാട് 219, തരൂർ 177, ചിറ്റൂർ 193, നെന്മാറ 207, ആലത്തൂർ 174 എന്നിങ്ങനെയാണ് മണ്ഡലാടിസ്ഥാനത്തിൽ പോളിംഗ് ബൂത്തുകളുടെ എണ്ണം. പരമാവധി 1200 വോട്ടർമാർക്കാണ് ഒരു പോളിംഗ് സ്റ്റേഷനിൽ വോട്ട് രേഖപ്പെടുത്താനാകുക.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, PALAKKAD, ELECTION
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL