SignIn
Kerala Kaumudi Online
Tuesday, 19 May 2026 10.39 AM IST

പരിശോധന നടത്തി

election
election

പാലക്കാട്: നിയമസഭ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് തദ്ദേശ സ്വയംഭരണ വകുപ്പിന്റെ നേതൃത്വത്തിലുള്ള പാലക്കാട് ജില്ലാ എൻഫോഴ്സ്‌മെന്റ് സ്‌ക്വാഡ് (മൂന്ന്)ന്റെ നേതൃത്വത്തിൽ ജില്ലയിലെ അച്ചടി സാമഗ്രികൾ വിതരണം ചെയ്യുന്നവരുടെ ഗോഡൗണുകളിൽ പരിശോധന നടത്തി. 100 കിലോഗ്രാം നിരോധിത ഫ്ളക്സ് അച്ചടി സാമഗ്രികൾ പിടിച്ചെടുത്തു. ജില്ലാ എൻഫോഴ്സ്‌മെന്റ് സ്‌ക്വാഡ് ലീഡർ വിനോദ്, മലിനീകരണ നിയന്ത്രണ ബോർഡ് എ.ഇ.സുജിത്ത്, ജില്ലാ ശുചിത്വമിഷൻ പ്രോഗ്രാം ഓഫീസർ എ.ഷെരീഫ്, സീനിയർ പബ്ലിക് ഹെൽത്ത് ഇൻസ്‌പെക്ടർ രാജേഷ് എന്നിവർ പരിശോധനയ്ക്ക് നേതൃത്വം നൽകി.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, PALAKKAD, ELECTION
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL