SignIn
Kerala Kaumudi Online
Tuesday, 19 May 2026 10.39 AM IST

യാത്രയയപ്പ് നൽകി

ksta
വിരമിക്കുന്ന അദ്ധ്യാപകർക്കുള്ള യാത്രയയപ്പ് സമ്മേളനം കെ.എസ്.ടി.എ ജില്ലാ എക്സിക്യൂട്ടീവ് അംഗം കെ.കെ.മണികണ്ഠൻ ഉദ്ഘാടനം ചെയ്യുന്നു.

മണ്ണാർക്കാട്: കേരള സ്‌കൂൾ ടീച്ചേഴ്സ് അസോസിയേഷൻ എടത്തനാട്ടുകര ബ്രാഞ്ച് കമ്മിറ്റിയുടെ നേതൃത്വത്തിൽ, സർവീസിൽ നിന്നും വിരമിക്കുന്ന അദ്ധ്യാപകർക്ക് യാത്രയയപ്പ് നൽകി. ജില്ലാ എക്സിക്യൂട്ടീവ് അംഗം കെ.കെ.മണികണ്ഠൻ ഉദ്ഘാടനം ചെയ്തു. ബ്രാഞ്ച് വൈസ് പ്രസിഡന്റ് വി.പി.അബൂബക്കർ അദ്ധ്യക്ഷത വഹിച്ചു. കെ.മുഹമ്മദ് സബീൽ, പി.യൂസഫ്, ടി.പി.സഷീർ, രാധാകൃഷ്ണൻ, കെ.രവികുമാർ, കെ.അനിൽകുമാർ, ബി.ഹരിദാസൻ, സി.സിദ്ദീഖ്, കെ.പി.ബാബുരാജ് എന്നിവർ സംസാരിച്ചു. വിരമിക്കുന്ന അദ്ധ്യാപകരായ സി.നഫീസ, കെ.ലിഷദാസ് എന്നിവർക്ക് ഉപഹാരവും നൽകി.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, PALAKKAD, KSTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL