SignIn
Kerala Kaumudi Online
Tuesday, 19 May 2026 7.46 AM IST

അവധിക്കാല ഫുട്ബാൾ ക്യാമ്പ്

football
football

ചിറ്റൂർ: വിന്നേഴ്സ് ക്ലബ്ബിന്റെ അവധിക്കാല ഫുട്ബാൾ ക്യാമ്പിന്റെ ഉദ്ഘാടനം ഇന്ന് രാവിലെ ഏഴിന് ചിറ്റൂർ ജി.എച്ച്.എസ്.എസ് ഗ്രൗണ്ടിൽ ചിറ്റൂർ-തത്തമംഗലം നഗരസഭ ചെയർമാൻ അഡ്വ. സുമേഷ് അച്യുതൻ നിർവഹിക്കും. കെ.എസ്.ഇ.ബി സ്വതന്ത്ര ഡയറക്ടർ അഡ്വ. വി.മുരുകദാസ് മുഖ്യാതിഥിയാകും. ക്ലബ്ബ് പ്രസിഡന്റ് പി.അനീഷിന്റെ അദ്ധ്യക്ഷതയിൽ നടക്കുന്ന പരിപാടിയിൽ തങ്കലക്ഷ്മി ചിറ്റ് ഫണ്ട്സ് എം.ഡി ജയപ്രകാശ്, സ്‌പോർട്സ് കൗൺസിൽ ജില്ലാ സെക്രട്ടറി പി.എം.ബിജു, കൗൺസിലർ സുധ ബിജു, ക്ലബ്ബ് ചെയർമാൻ സുഭാഷ്, ടീം മാനേജർ കെ.ജി.ശശിധരൻ, ട്രഷറർ സി.ആർ.രമേഷ് ജഗദ് ജീവൻ, ചുരുളി രാജ്, റെജിൻ, വിനോദ് സുരേന്ദ്രൻ, പി.യു.ഗിരീഷ് കുമാർ തുടങ്ങിയവർ പങ്കെടുക്കും.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, PALAKKAD, FOOTBALL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL