SignIn
Kerala Kaumudi Online
Tuesday, 19 May 2026 11.44 AM IST

ഫുട്‌ബാൾ ക്യാമ്പ്

winners
ചിറ്റൂർ വിന്നേഴ്സ് ക്ലബ്ബിന്റെ അവധിക്കാല ക്യാമ്പ് നഗരസഭ ചെയർമാൻ സുമേഷ് അച്യുതൻ ഉദ്ഘാടനം ചെയ്യുന്നു.

ചിറ്റൂർ: വിന്നേഴ്സ് ക്ലബ്ബിന്റെ അവധിക്കാല ഫുട്‌ബാൾ ക്യാമ്പ് ജി.എച്ച്.എസ്.എസ് സ്‌കൂൾ ഗ്രൗണ്ടിൽ നഗരസഭ ചെയർപേഴ്സൺ അഡ്വ. സുമേഷ് അച്യുതൻ ഉദ്ഘാടനം ചെയ്തു. കെ.എസ്.ഇ.ബി മുൻ സ്വതന്ത്ര ഡയറക്ടർ അഡ്വ. മുരുകദാസ് മുഖ്യാതിഥിയായി. വിന്നേഴ്സ് ക്ലബ് പ്രസിഡന്റ് പി.അനീഷ് കുമാർ അദ്ധ്യക്ഷനായി. തങ്കലക്ഷ്മി ചിറ്റ് ഫണ്ട് എം.ഡി ജയപ്രകാശ്, സ്‌പോർട്സ് കൗൺസിൽ ജില്ലാ സെക്രട്ടറി പി.എം.ബിജു, കൗൺസിലർ സുധ ബിജു, സി.സുഭാഷ്, കെ.ജി.ശശിധരൻ, എ.വിനോദ്, എ.റെജിൻ, ആർ.മുരുകൻ, ആർ.ചുരുളിരാജ്, ആർ.രാജു, ജനറൽ സെക്രട്ടറി സി.യു.ഗിരീഷ് കുമാർ, ചെയർമാൻ സി.സുഭാഷ് എന്നിവർ സംസാരിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, PALAKKAD, FOOTBALL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL