SignIn
Kerala Kaumudi Online
Monday, 18 May 2026 11.23 PM IST

ജനറൽ ബോഡി യോഗം

generalbody
കേരള വ്യാപാരി വ്യവസായി ഏകോപന സമിതി തിരുവിഴാംകുന്ന് യൂണിറ്റ് ദ്വൈവാർഷിക ജനറൽ ബോഡി യോഗത്തിൽ നിന്ന്.

മണ്ണാർക്കാട്: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി തിരുവിഴാംകുന്ന് യൂണിറ്റ് ദ്വൈവാർഷിക ജനറൽ ബോഡി യോഗം മണ്ഡലം പ്രസിഡന്റ് രമേഷ് പൂർണ്ണിമ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് ഹംസ അദ്ധ്യക്ഷത വഹിച്ചു. ബാബു മൈക്രോ ടെക്, ജയശങ്കർ കൊടക്കാട്, മാനു എടത്തനാട്ടുകര, ഷംസു എന്നിവർ സംസാരിച്ചു. വ്യാപാര മേഖല നേരിടുന്ന നിരവധി പ്രശ്നങ്ങളും വ്യാപാരികളുടെ കുടുംബ സുരക്ഷയ്ക്ക് വേണ്ടി ആരംഭിക്കുന്ന വിലൈഫ് പദ്ധതി കാര്യങ്ങളും യോഗത്തിൽ ചർച്ച ചെയ്തു. ഭാരവാഹികളെയും തിരഞ്ഞെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, PALAKKAD, MEETING
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL