SignIn
Kerala Kaumudi Online
Wednesday, 01 July 2026 5.07 AM IST

ഞാറ്റുവേല ചന്ത

chantha
ഞാറ്റുവേല ചന്തയുടെ ഉദ്ഘാടനം നഗരസഭാ ചെയർമാൻ ടി.പി.ഷാജി നിർവഹിക്കുന്നു.

പട്ടാമ്പി: കാർഷിക വികസന കർഷകക്ഷേമ വകുപ്പിന്റെ ആഭിമുഖ്യത്തിൽ പട്ടാമ്പി കൃഷിഭവൻ സംഘടിപ്പിക്കുന്ന കർഷക സഭയും ഞാറ്റുവേല ചന്തയും പട്ടാമ്പി നഗരസഭ അങ്കണത്തിൽ നഗരസഭ ചെയർപേഴ്സൺ ടി.പി.ഷാജി ഉദ്ഘാടനം ചെയ്തു. വൈസ് ചെയർപേഴ്സൺ അസ്ന ഹനീഫ അദ്ധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി അംഗങ്ങളായ സഫ നിസാർ, കെ.സഫീദ, കൗൺസിലർമാരായ ടി.പി.ഉസ്മാൻ, സി.സംഗീത, സി.കൃഷ്ണദാസ്, പി.സാദിഖ്, സെക്രട്ടറി ഡോ. എസ്.അമൽ, പട്ടാമ്പി കൃഷി ഓഫീസർ കെ.ടി.സീനത്ത് എന്നിവർ സംസാരിച്ചു. കർഷകർക്ക് സൗജന്യ പച്ചക്കറി തൈകളും വിത്ത് പാക്കറ്റുകളും വിതരണം ചെയ്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PALAKKAD, MARKET
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL