SignIn
Kerala Kaumudi Online
Friday, 17 July 2026 1.55 AM IST

രാമായണ മാസാചരണം

ramayanam

പട്ടാമ്പി: 1201കർക്കടകം 1 മുതൽ 31 കൂടി കർക്കടകമാസത്തിലെ പ്രത്യേക ചടങ്ങൾ നിത്യേന ഗണപതി ഹോമം നിത്യവും ഭവത് സേവ, മുപ്പട്ടു വെള്ളിയാഴ്ച മഹാഗണപതിഹോമം വിദ്യാഗോപാലമന്ത്രാർച്ചന ലളിതാ സഹസ്രനാമ പാരായണം രാമായണ പാരായണം, സർവ്വൈശ്വര്യപൂജ, ഔഷധകഞ്ഞി വിതരണം നടക്കും. 17 ന് മഹാഗണപതിഹോമം ഔഷധ കഞ്ഞി, 26 ന് കാലത്ത് 9 ന് ലളിതാ സഹസ്രനാമ പാരായണം, ആഗസ്റ്റ് 2 വൈകിട്ട് 6 ന് വിദ്യാഗോപാല മന്ത്രാർച്ചന ഔഷകഞ്ഞി, ആഗസ്റ്റ് 9 വൈകിട്ട് 6 ന് സർവ്വൈശ്വര്യ പൂജ, ആഗസ്റ്റ് 16 കാലത്ത് 9 ന് ലളിതാ സഹസ്രനാമ പാരായണം എന്നിവ നടക്കും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PALAKKAD, RAMAYANAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL