SignIn
Kerala Kaumudi Online
Monday, 14 September 2026 1.40 AM IST

പ്രതിഷേധം

isjd
ഐ.എസ്.ജെ.ഡി മുതലമട പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ പന്തം കൊളുത്തി പ്രതിഷേധ പ്രകടനം.

മുതലമട: പഞ്ചായത്തിലെ അപ്രഖ്യാപിത പവർകട്ടിൽ പ്രതിഷേധിച്ച് ഇന്ത്യൻ സോഷ്യലിസ്റ്റ് ജനതാദൾ(ഐ.എസ്.ജെ.ഡി) പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ പന്തം കൊളുത്തി പ്രതിഷേധ പ്രകടനം ജില്ലാ കമ്മറ്റിയംഗം കെ.രാമചന്ദ്രൻ പാപ്പാൻചള്ള ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് കെ.മണികണ്ഠൻ അദ്ധ്യക്ഷത വഹിച്ചു. യുവജനതാദൾ ജില്ലാ കമ്മറ്റിയംഗം എസ്.നിതിൻഘോഷ്, ഐ.എസ്.ജെ.ഡി മണ്ഡലം കമ്മറ്റിയംഗങ്ങളായ നാസർ നെണ്ടൻകീഴായ, ചാമിമല ശാമ്പിച്ചള്ള, എം.മനോജ്, സുധീഷ് പഴയപാത, ആർ.രജിത്ത്, കെ.ഷൈജു ചിറ്റാപൊറ്റ, ജിബിൻ ചുള്ളിയാർഡാം, അഖിൽ ഇടച്ചിറ, എസ്.സുജിഷ് സ്രാമ്പിച്ചള്ള, ലക്ഷ്മണൻ കിഴക്കേകാട്തുടങ്ങിയവർ സംസാരിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PALAKKAD, ISJD
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL