SignIn
Kerala Kaumudi Online
Wednesday, 16 September 2026 5.20 AM IST

താൽക്കാലിക ഒഴിവ്

college
.

പാലക്കാട്: ഐ.എച്ച്.ആർ.ഡിയുടെ മലമ്പുഴ അപ്ലൈഡ് സയൻസ് കോളജിൽ ഇലക്ട്രോണിക്സ് വിഭാഗത്തിൽ അസിസ്റ്റന്റ് പ്രൊഫസറുടെ (പാർട്ട് ടൈം) താൽക്കാലിക ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. 55% മാർക്കോടെയോ തത്തുല്യ ഗ്രേഡോടെയോ എം.എസ്‌സി ഇലക്ട്രോണിക്സ്/ എം.ടെക്, ഒപ്പം യു.ജി.സി നെറ്റ് അല്ലെങ്കിൽ പി.എച്ച്.ഡി ആണ് യോഗ്യത. സെ്തംബ‌ർ 18ന് രാവിലെ 10ന് കൊട്ടേക്കാട് ചെമ്മൻകാട് കോളജിൽ നടക്കുന്ന എഴുത്തുപരീക്ഷയിലും അഭിമുഖത്തിലും പങ്കെടുക്കുകയും സർട്ടിഫിക്കറ്റ് പരിശോധനയ്ക്കായി അന്ന് രാവിലെ 9.30ന് കോളജിൽ എത്തുകയും വേണം. വിവരങ്ങൾക്ക്: www.casmalampuzha.ihrd.ac.in, ഫോൺ: 04912530010.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PALAKKAD, JOB
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL