SignIn
Kerala Kaumudi Online
Saturday, 24 October 2026 6.37 AM IST

ജോലി ഒഴിവ്

interview
.

പാലക്കാട്: പുരാവസ്തു വകുപ്പിന്റെ കീഴിൽ പാലക്കാട്, ഇടുക്കി, എറണാകുളം, തൃശൂർ ജില്ലകളിലെ മ്യൂസിയങ്ങളിലും സ്മാരകങ്ങളിലും ദിവസവേതന അടിസ്ഥാനത്തിൽ 179 ദിവസത്തേക്ക് ജീവനക്കാരെ നിയോഗിക്കുന്നതിന് വോക്ക് ഇൻ ഇന്റർവ്യൂ നടത്തും. ഏഴാം ക്ലാസ് പാസായവരും 18 വയസ് പൂർത്തിയായവരുമായ ഉദ്യോഗാർത്ഥികൾ അപേക്ഷ, യോഗ്യത, വയസ്, ഐഡന്റിറ്റി എന്നിവ തെളിയിക്കുന്നതിനുള്ള അസൽ സർട്ടിഫിക്കറ്റുകൾ സഹിതം ഒക്ടോബർ 30ന് രാവിലെ 10ന് ഹിൽപാലസ് മ്യൂസിയത്തിൽ അഭിമുഖത്തിന് ഹാജരാകണം. ഫോൺ: 04712577465.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PALAKKAD, JOB
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL