SignIn
Kerala Kaumudi Online
Thursday, 29 October 2026 4.02 AM IST

ജനവാസ മേഖലയിൽ ഈ പഴം കൃഷിചെയ്യാൻ വയ്യ, ഉടൻ തേടിയെത്തും കാട്ടാന

wild-elephant
കാട്ടാന

ചി​റ്റാ​ർ​:​ ​റ​ബ​ർ​ ​ടാ​പ്പിം​ഗ് ​തൊ​ഴി​ലാ​ളി​ക​ൾ​ക്ക് ​നേ​രെ​ ​കാ​ട്ടാ​ന​ ​ആ​ക്ര​മ​ണ​മു​ണ്ടാ​യ​ ​ചെ​മ്പ​ങ്ക​ര​യി​ൽ​ ​വ​നം​ ​വ​കു​പ്പ് ​ഡ്രോ​ൺ​ ​പ​രി​ശോ​ധ​ന​ ​ന​ട​ത്തി.​ ​പെ​രു​നാ​ട് ​പ​ഞ്ചാ​യ​ത്തി​ലെ​ ​ളാ​ഹ​യ്ക്ക് ​സ​മീ​പം​ ​ചെ​മ്പ​ങ്ക​ര​യി​ൽ​ ​ചൊ​വ്വാ​ഴ്ച​ ​പു​ല​ർ​ച്ചെ​ ​ആ​റി​നാ​യി​രു​ന്നു​ ​കാ​ട്ടാ​ന​യു​ടെ​ ​ആ​ക്ര​മ​ണം.​ ​തൊ​ഴി​ലാ​ളി​ക​ളാ​യ​ ​ചി​റ്റാ​ർ​ ​സ്വ​ദേ​ശി​ ​ഷാ​മീ​ൻ​ ,​ ​പൊ​ട്ട​ൻ​മൂ​ഴി​ ​സ്വ​ദേ​ശി​ ​സ​ലാ​ഹു​ദ്ദീ​ൻ​ ​എ​ന്നി​വ​ർ​ക്ക് ​വീ​ണ് ​പ​രി​ക്കേ​റ്റു.​ ​

സം​ഭ​വ​ത്തെ​ ​തു​ട​ർ​ന്ന് ​സ്ഥ​ല​ത്തെ​ത്തി​യ​ ​പെ​രു​നാ​ട് ​പ​ഞ്ചാ​യ​ത്ത് ​പ്ര​സി​ഡ​ന്റ് ​ഗി​രി​ജാ​ ​മ​ധു​വി​ന്റെ​ ​ഇ​ട​പെ​ട​ലി​നെ​ ​തു​ട​ർ​ന്നാ​ണ് ​വ​നം​ ​വ​കു​പ്പ് ​അ​ടി​യ​ന്ത​ര​ ​ന​ട​പ​ടി​ക​ൾ​ ​ആ​രം​ഭി​ച്ച​ത്.​ ​രാ​ജാ​മ്പാ​റ​ ​ഡെ​പ്യൂ​ട്ടി​ ​റേ​ഞ്ച് ​ഫോ​റ​സ്റ്റ് ​ഓ​ഫീ​സ​ർ​ ​ബ​ൻ​സി​ ​ലാ​ലി​ന്റെ​ ​നേ​തൃ​ത്വ​ത്തി​ൽ​ ​ആ​ർ.​ആ​ർ.​ടി,​ ​പി.​ടി.​ആ​ർ​ ​സം​ഘ​വും​ ​നാ​ട്ടു​കാ​രും​ ​ചേ​ർ​ന്നാ​ണ് ​മേ​ഖ​ല​യി​ൽ​ ​തെ​ര​ച്ചി​ൽ​ ​ന​ട​ത്തി​യ​ത് .​ ​ഡ്രോ​ൺ​ ​ഉ​പ​യോ​ഗി​ച്ച് ​ന​ട​ത്തി​യ​ ​പ​രി​ശോ​ധ​ന​യി​ൽ​ ​ആ​ന​ക​ളു​ടെ​ ​സാ​ന്നി​ദ്ധ്യം​ ​ക​ണ്ടെ​ത്താ​നാ​യി​ല്ലെ​ന്ന് ​ഡെ​പ്യൂ​ട്ടി​ ​റേ​ഞ്ച് ​ഫോ​റ​സ്റ്റ് ​ഓ​ഫീ​സ​ർ​ ​അ​റി​യി​ച്ചു.​ ​അ​റു​പ​തോ​ളം​ ​കു​ടും​ബ​ങ്ങ​ൾ​ ​താ​മ​സി​ക്കു​ന്ന​ ​ചെ​മ്പ​ങ്ക​ര​യി​ൽ​ ​പ​ട്ടാ​പ്പ​ക​ൽ​ ​പോ​ലും​ ​കാ​ട്ടാ​ന​ക​ളു​ടെ​ ​സാ​ന്നി​ദ്ധ്യ​മു​ണ്ട്.

.​ ​ജ​ന​വാ​സ​ ​കേ​ന്ദ്ര​ത്തി​ന് ​സ​മീ​പ​മു​ള്ള​ ​ഹാ​രി​സ​ൺ​ ​എ​സ്റ്റേ​റ്റി​ൽ​ ​റീ​പ്ലാ​ന്റി​ങ്ങി​ന് ​ശേ​ഷം​ ​കൈ​ത​കൃ​ഷി​ ​ന​ട​ത്തി​വ​രി​ക​യാ​ണ്.​ ​കാ​ടി​റ​ങ്ങി​ ​വ​രു​ന്ന​ ​ആ​ന​ക​ൾ​ക്ക് ​ഇ​ത് ​പ്ര​ധാ​ന​ ​തീ​റ്റ​യി​ട​മാ​യി​ ​മാ​റി​യ​താ​ണ് ​പ​ക​ൽ​ ​സ​മ​യ​ത്തും​ ​പ്ര​ദേ​ശ​ത്ത് ​ആ​ന​ക​ൾ​ ​ത​മ്പ​ടി​ക്കാ​ൻ​ ​കാ​ര​ണം.​ ​എ​സ്റ്റേ​റ്റി​നു​ള്ളി​ലെ​ ​വി​വി​ധ​ ​ഭാ​ഗ​ങ്ങ​ളി​ൽ​ ​വ​നം​ ​വ​കു​പ്പി​ന്റെ​ ​നി​യ​ന്ത്ര​ണ​ത്തി​ലു​ള്ള​ ​കു​ട്ടി​ ​വ​ന​ങ്ങ​ളു​മു​ണ്ട്.​ ​ജ​ണ്ട​ ​കെ​ട്ടി​ ​സം​ര​ക്ഷി​ക്കു​ന്ന​ ​ഈ​ ​ഭാ​ഗ​ങ്ങ​ളും​ ​കാ​ട്ടാ​ന​ക​ളു​ടെ​ ​പ്ര​ധാ​ന​ ​താ​വ​ള​മാ​ണ്.​ ​പ്ര​ദേ​ശ​ത്ത് ​കാ​ട്ടാ​ന​ശ​ല്യം​ ​രൂ​ക്ഷ​മാ​യ​തോ​ടെ​ ​സ്കൂ​ളു​ക​ളി​ലേ​ക്കും​ ​കോ​ളേ​ജു​ക​ളി​ലേ​ക്കും​ ​പോ​കു​ന്ന​ ​വി​ദ്യാ​ർ​ത്ഥി​ക​ളാ​ണ് ​ഏ​റെ​ ​ദു​രി​ത​ത്തി​ലാ​യ​ത്.​ ​ഭ​യ​ന്നാ​ണ് ​കു​ട്ടി​ക​ൾ​ ​ഇ​തു​വ​ഴി​ ​പോ​കു​ന്ന​ത്.

English Summary

The Forest Department conducted a drone inspection in Chembankara, near Laha in Perunad panchayat, following a wild elephant attack on rubber-tapping workers. The attack occurred around 6 a.m. on Tuesday.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PATHANAMTHITTA, CHITTAR, AGRICULTURE, WILD ELEPHANT
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL