SignIn
Kerala Kaumudi Online
Thursday, 22 October 2026 4.41 PM IST

അവയവ ബോധവത്കരണ ക്ലാസ്

02-transplant

പന്തളം: പബ്ലിക് ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ അവയവദാനം പ്രോത്സാഹിപ്പിക്കുന്നതിനുള്ള ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു. കേരള ടിഷ്യൂ ആൻഡ് ഓർഗൻ ട്രാൻസ്പ്‌ളാൻഡ് ഓർഗനൈസേഷൻ പ്രോജക്ട് മാനേജർ എസ്.ശരണ്യ ക്ലാസെടുത്തു. ലൈബ്രറി പ്രസിഡന്റ് അഡ്വ. എസ്.കെ.വിക്രമൻ ഉണ്ണിത്താൻ അദ്ധ്യക്ഷത വഹിച്ച യോഗം കെ.എൻ.ജി നായർ ഉദ്ഘാടനം ചെയ്തു. രാമചന്ദ്രൻ നായർ , മനോജ്.പി.കെ, സോമശേഖരൻ പിളള, കെ.ജി.ഗോപിനാഥൻനായർ ,എസ്.അഭിജിത്ത്, മുഹമ്മദ് സാദിഖ്, ടി.എസ് ശശിധരൻ, പി.ആർ.രാജശേഖരൻനായർ എന്നിവർസംസാരിച്ചു. സെക്രട്ടറി പി.ജി.രാജൻ ബാബു സ്വാഗതവും ഓ.പ്രദീപ് നന്ദിയും പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL