
കോന്നി : എൽ.ഐ.സിയെ സംരക്ഷിക്കുക എന്ന മുദ്രാവാക്യം ഉയർത്തി എൽ.ഐ.സി ഏജൻസ് ഓർഗനൈസേഷൻ ഓഫ് ഇന്ത്യ ഫെബ്രുവരി 11ന് നടത്തുന്ന പാർലമെന്റ് മാർച്ചിന് മുന്നോടിയായി കേന്ദ്ര ധനകാര്യ മന്ത്രിക്ക് ഒരുകോടി ഒപ്പുകൾ ശേഖരിച്ച് നിവേദനം നൽകുന്നതിന്റെ ഭാഗമായി പത്തനംതിട്ട ബ്രാഞ്ചിന്റെ നേതൃത്വത്തിൽ കോന്നിയിൽ നടന്ന സിഗ്നേച്ചർ ക്യാമ്പയിൻ കെ.യു.ജനിഷ് കുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ബ്രാഞ്ച് പ്രസിഡന്റ് പി.എ.രാജീവ്, സെക്രട്ടറി കെ.പ്രസാദ്, എക്സിക്യുട്ടീവ് കമ്മിറ്റി അംഗങ്ങളായ കെ.കെ.വിജയൻ, ജയിംസ് വർഗീസ് എന്നിവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |