
അടൂർ : എസ്.ഡി.പി.ഐ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ അടൂരിൽ സംഘടിപ്പിച്ച ഭരണഘടന സംരക്ഷണ സദസ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ.ഉസ്മാൻ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് എസ്.മുഹമ്മദ് അനീഷ് അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി അൻസാരി ഏനാത്ത്, ബി.എസ്.പി ജില്ലാ പ്രസിഡന്റ് മധു നെടുമ്പാല, വെൽഫെയർ പാർട്ടി ജില്ലാ പ്രസിഡന്റ് ഷാജി റസാഖ്, കേരള മനുഷ്യാവകാശ സമിതി അംഗം കെ.രമണൻ, സതീഷ് പാണ്ടനാട്, അജാ കോമളൻ, സുരേഷ് മണക്കാല, അഷ്‌റഫ് ആലപ്ര, സബീന അൻസാരി, സലിം മൗലവി, അൻസാരി മുട്ടാർ, എം.ഡി.ബാബു എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |