
വി.കോട്ടയം : വൈ.എം.സി.എയുടെ ക്രസ്മസ് ന്യൂ ഇയർ സന്ധ്യയും മെറിറ്റ് ഫെസ്റ്റും ജില്ലാ പഞ്ചായത്ത് അംഗം റോബിൻ പീറ്റർ ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ അവാർഡുകൾ ബ്ളോക്ക് പഞ്ചായത്ത് അംഗം കെ.ആർ.പ്രമോദ് വിതരണം ചെയ്തു. വാർഡ് മെമ്പർ പ്രസീത രഘു, വൈ.എം.സി.എ സബ് റീജനൽ ചെയർമാൻ ലെബി ഫിലിപ്പ് മാത്യു, ഫാ.സൈജു മണലേൽ, ഫാ.പ്രിൻസ് കോയിക്കൽ, ബിജുമോൻ കെ.സാമുവൽ, എം.ജി.രാജൻ, ഡോ.ശ്വേത ഷീബ തങ്കച്ചൻ, ബിനോയ് കെ.ഡാനിയൽ, വി.ജെ.അച്ചൻകുഞ്ഞ്, പി.സി.ജോസ്, ജേക്കബ് വർഗീസ് എന്നിവർ പ്രസംഗിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |