
മല്ലപ്പള്ളി: ക്ഷേത്ര പ്രവേശന വിളംബര സ്മാരക ശ്രീ ചിത്തിര തിരുനാൾ സാംസ്കാരിക സമിതിയുടെ നേതൃത്വത്തിൽ നടത്തുന്ന ജില്ലാ പുസ്തകമേള മുൻ എം.എൽ.എ. രാജു എബ്രഹാംഉദ്ഘാടനംചെയ്തു.
സമിതി ചെയർമാൻ ആർ.സുരേഷ് ചെറുകര അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് എസ്.വിദ്യാമോൾ, സാം പട്ടേരിൽ, റെജി പണിക്കമുറി, രോഹിണി ജോസ്, ഷാന്റി ജേക്കബ്, അഡ്വ.ജിനോയ് ജോർജ്, കുഞ്ഞു കോശി പോൾ, എബി മേക്കരിങ്ങാട്ട്, കെ.ആർ.പ്രദീപ്കുമാർ, സതീഷ് മല്ലപ്പള്ളി എന്നിവർ പ്രസംഗിച്ചു രാജൻ എം ഈപ്പൻ, ഡോ. ഭക്തി ജോസഫ്, പി.പി.ഉണ്ണികൃഷ്ണൻ നായർ, ബിനു വർഗീസ്, രമേശ് ചന്ദ്രൻ തുടങ്ങിയവർ പങ്കെടുത്തു
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |